അടുക്കത്ത് നിന്നും ചാലഞ്ചിലേക്ക് കൈമാറിയത് 182950രൂപ
Malayoram News0
മരുതോങ്കര ,അടുക്കത്ത് പതിനാലാം വാർഡിൽ നിന്നും തണൽ ബിരിയാണി ചാലഞ്ചിലേക്ക് സ്വരൂപിച്ച 182950 രൂപ ഗ്രാമപഞ്ചായത്ത് അംഗം ടി പി. ആലി തണൽ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ നാട്ടുക്കൂട്ടം പഞ്ചായത്ത് കൺവീനർ വി.കെ. ജലീലിന് കൈമാറുന്നു .
Post a Comment