തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം ടൗണിൽ വൈക്കോൽ ലോറിക്ക് തീ പിടിച്ചു. യാത്രക്കാരിലും പ്രദേശവാസികളിലും ഭീതി പടർത്തി. ഇന്ന് രാവിലെ 8 .40 ഓടെയാണ് തൊട്ടിൽപ്പാലം ബസ്റ്റാൻഡിന് സമീപത്ത് തീപ്പിടുത്തമുണ്ടായത്.ടൗണിലെ ചുമുട്ട് തൊഴിലാളികൾ, കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണ സേന, പോലീസ്,ഫയർഫോഴ്സ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
രക്ഷാപ്രവർത്തനത്തിനിടെ ചുമട്ടുതൊഴിലാളിയായ കുന്നമ്പത്ത് നാസറിന് പരിക്കേറ്റു.
Post a Comment