ഈ ഫോട്ടോയിൽ കാണുന്ന അമ്മു എന്ന് വിളിക്കുന്ന പേർഷ്യൻ ഇനത്തിൽ പെടുന്ന പൂച്ചയെ 16/01/2024 മുതൽ കാണ്മാനില്ല.തൊട്ടിൽപ്പാലം മൂന്നാംകൈ കെ എസ് ആർ ട്ടി സി ബസ് സ്റ്റാൻഡ് സമീപം ആണ് വീട് ,കണ്ടു കിട്ടുന്നവർ ദയവായി അറിയിക്കുമല്ലോ വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് ഒരുപാടു അന്വേഷിച്ചു . Mob : 9744939259, 9961361557(Whatsapp)
Post a Comment