സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ കരുവൻചാലും സഹോദര സ്ഥാപനമായ വിമല ഹോസ്പിറ്റൽ ചെമ്പേരിയുടെയും നേതൃത്വത്തിൽ നടത്തുന്ന
DATE : 26-05-2024, Sunday
Venue : Cherupushpam UP School Chandanackampara
Time : 10:00 AM to 12:30 PM
*👉ലഭ്യമാകുന്ന സേവനങ്ങൾ*
▪️ജനറൽ മെഡിസിൻ
▪️ഓർത്തോപീഡിക്
▪️നേത്രരോഗം
▪️പീഡിയാട്രീഷൻ
▪️ഗൈനക്കോളജി
▪️ഫിസിയോതെറാപ്പി
▪️കൗൺസിലിംഗ്
▪️സ്‌പീച്ച് & ഹിയറിംഗ്
*👉സൗജന്യ പരിശോധനകൾ*
▪️അസ്ഥിബല പരിശോധന
▪️ഷുഗർ പരിശോധന
▪️ഡയബറ്റിക് ന്യൂറോപ്പതി ടെസ്റ്റ്
*‼️ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രമേ സൗജന്യ ടെസ്റ്റുകൾ ലഭിക്കുകയുള്ളൂ*
*👉For Booking*
📲9400062912
📲9447481495
📲9747441081
📲9446789656
Post a Comment