മരുതോങ്കര സെന്റ് മേരീസ് പള്ളിയിലെ കൽകുരിശ് തകർത്തതായാൾ പിടിയിൽ
Malayoram News0
മരുതോങ്കര സെന്റ് മേരീസ് പള്ളിയിലെ മുൻവശത്തെ കൽകുരിശ് തകർത്തതായാൾ പിടിയിൽ.ഇന്നലെ രാത്രിയാണ് സംഭവം. പ്രതി ചെമ്പനോട സ്വദേശി ലിബിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്നാണ് കരുതുന്നത്
Post a Comment