കൊന്നക്കാട് മൈക്കയത്തു താമസിക്കുന്ന ചെറുകുന്നേൽ റിന്റോ യുടെയും ജീന യുടെയും മകൻ ഡേവിഡ് ജോർജ് റിന്റോ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സ് ന്റെ അംഗീകാരം നേടി.India Book Of Records


കൊന്നക്കാട് മൈക്കയത്തു താമസിക്കുന്ന ചെറുകുന്നേൽ റിന്റോ യുടെയും ജീന യുടെയും മകൻ ഡേവിഡ് ജോർജ് റിന്റോ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സ് ന്റെ അംഗീകാരം നേടി.

കൊന്നക്കാട്: രണ്ടുവയസും നാലുമാസവും മാത്രം പ്രായ മുള്ള ഡേവിഡ് ജോർജ് റിന്റോയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്‌സ് അംഗീകാരം.

12 നിറങ്ങൾ, 12 രൂപങ്ങൾ, എട്ടു വാഹനങ്ങൾ, 21 മൃഗങ്ങൾ, 23 പഴങ്ങൾ, ശരീരത്തിന്റെ എട്ടു ഭാഗങ്ങൾ, 24 പക്ഷികൾ എന്നിവയുടെ പേര് കാണാതെ പറഞ്ഞും ഇംഗ്ലീഷ് അക്ഷരമാല കാണാതെ പഠിച്ചും ഒന്നു മുതൽ 10 വരെ ഇംഗ്ലീഷിലും മലയാളത്തിലും കാണാതെ പറഞ്ഞുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

മൈക്കയത്തെ ചെറുകുന്നേൽ റിൻ്റോയുടെയും ജീനയുടെയും മകനാണ്

Post a Comment

Previous Post Next Post