കടലുണ്ടി റെയിൽവെഗേറ്റിന് സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
മലപ്പുറം വള്ളിക്കുന്ന്നോർത്ത് ആനയിറങ്ങാടിയ്ക്ക് സമീപം താമസിക്കുന്ന പാലക്കാട് ശ്രീപതി എഞ്ചിനിയറിങ്ങ് കോളേജിലെ ബിടെക് വിദ്യാർത്ഥി സൂര്യ (21) യാണ് മരിച്ചത്
കടലുണ്ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറിങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ
ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം
മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്
അച്ഛൻ : രജേഷ്
അമ്മ : മണ്ണൂർ CM ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക
Post a Comment