പശുക്കടവ് : ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് പശുക്കടവ് ഇടവക കത്തോലിക്ക കോൺഗ്രസിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പശുക്കടവിൽ പ്രതിഷേധ റാലി നടന്നു.പശുക്കടവ് ഇടവക വികാരി ഫാദർ :ടിൽജോ പാറത്തോട്ടത്തിൽ, കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി ഷാന്റി കണ്ടത്തിൽ എന്നിവർ സംസാരിച്ചു.
മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം , പശുക്കടവ് ഇടവക കത്തോലിക്ക കോൺഗ്രസിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പശുക്കടവിൽ പ്രതിഷേധ റാലി നടന്നു
Malayoram News
0
Post a Comment