സൗജന്യ ആസ്ത്മ അലർജി ശ്വാസകോശരോഗ നിർണ്ണയ ക്യാമ്പ് 🫁🩺
കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്‌പിറ്റൽ 💙✨
🗓 01 ഓഗസ്റ്റ് 2025 വെള്ളിയാഴ്‌ച
⏰ രാവിലെ 10:00 മുതൽ 12:30 വരെ
📍കരുവഞ്ചാൽ സെൻ്റ് ജോസഫ് ഹോസ്‌പിറ്റൽ🏥
👉ആദ്യം രജിസ്‌റ്റർ ചെയ്യുന്ന 20 രോഗികൾക്ക് 1000 രൂപ വിലവരുന്ന പി.എഫ്.ടി ടെസ്റ്റും കൺസൾട്ടേഷനും സൗജന്യമായി ലഭിക്കുന്നതാണ് ❣️
ശ്വാസകോശ വിദഗ്‌ധൻ 👨⚕️
Dr. Manu Mathew 🩺
MBBS, DTCD | Pulmonologist |
Chest physician and Allergy Specialist
ക്യാമ്പിന് നേതൃത്വം നൽകുന്നു 🚨
👉 രോഗ ലക്ഷണങ്ങൾ
✅ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം
✅വിട്ടുമാദാത്ത ചുമ, വലിവ്
✅ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മൽ, മൂക്കൊലിപ്പ്
✅ശ്വാസം മുട്ടൽ അനുഭവപ്പെടൽ
✅നടക്കുമ്പോൾ കിതപ്പും, ശ്വാസതടസവും
✅തുമ്മുമ്പോൾ തുടർച്ചയായി നീണ്ടുനിൽക്കുക.
✅അടിക്കടി ഉണ്ടാകുന്ന ശ്വാസം മുട്ടൽ, കഫക്കെട്ട്, ന്യൂമോണിയ
🔷Department of Pulmonology
മുൻകൂട്ടി ബുക്കിങ്ങിന് ബന്ധപ്പെടുക:
📞 +91 9400 062 912, +91 8078 474 561
📍St. Joseph's Multispeciality Hospital Karuvanchal, Kannur
📩 karuvanchalhospital@gmail.com
🌎 www.karuvanchalstjosephshospital.in
🫶Follow on social media's: Karuvanchal St Joseph Hospital
Post a Comment