ഷാഫി മർമ്മ ചികത്സാലയം ഉൽഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും





 *ഷാഫി മർമ്മ ചികത്സാലയം ഉൽഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും* 


കൂരാച്ചുണ്ട്‌ : ഷാഫി മർമ്മ ചികത്സാലയം ഉൽഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും 2025 ഓഗസ്റ്റ് 3ന് ഞായറാഴ്ച 9മണിക്ക് ബഹുമാനപ്പെട്ട അഡ്വ: കെ. എം. സച്ചിൻദേവ് MLA നിർവഹിക്കുന്നു.സാന്നിധ്യം OK. അമ്മദ്,Dr: യു മുജീബ്(President, Kuma,Principal, Markaz Unani Medical College). മറ്റ്‌ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം.


 

 *ക്യാമ്പിലെ ആനുകൂല്യങ്ങൾ* 


 _ആയുർവേദ, യുനാനി, കളരി മർമ്മ രംഗത്തെ മികച്ച ഡോക്ടർമാരുടെയും, കളരി ഗുരുക്കളുടെയും സേവനം തികച്ചും സൗജന്യം_ 


📌 _ആദ്യം പങ്കെടുക്കുന്ന 250പേർക്ക് പരിശോധനയും മരുന്നും സൗജന്യം_ 


📌 _ഹിജാമ 50% ഇളവിൽ ചെയ്ത് കൊടുക്കുന്നു_ 


📌 _ഡോക്ടർ നിർദ്ദേശിക്കുന്ന ആളുകൾക്ക് അന്നേ ദിവസം തെറാപ്പി സൗജന്യം_ 


📌 _ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് തുടർ ചികത്സ ആനുകൂല്യങ്ങൾ_ 


*ക്യാമ്പിലെ ചികത്സ വിഭാഗങ്ങൾ* 


👉അസ്ഥി - സന്ധി മർമ്മ ചികത്സ 


👉ചർമ്മ രോഗ വിഭാഗം 


👉 അലർജി - കഫ രോഗങ്ങൾ


👉കുട്ടികളുടെ രോഗങ്ങൾ


👉മൂത്രാശയ രോഗങ്ങൾ


👉 സ്ത്രീ രോഗങ്ങൾ


👉 ജീവിത ശൈലി രോഗങ്ങൾ




📞9747286872

📞9745043245

Post a Comment

Previous Post Next Post