🎓 KOTTOOR PRIVATE ITI 🎓
പുതിയ അധ്യയന വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു.
"എന്തു പഠിക്കുന്നു എന്നതു മാത്രമല്ല, എവിടെ പഠിക്കുന്നു എന്നതും പ്രധാനമാണ് "
🎓MECHANIC (MOTOR VEHICLE)
🎓DRAUGHTSMAN (CIVIL)
🎓ELECTRONICS MECHANIC
എന്നീ ITI കോഴ്സുകളിൽ
2025-26 വർഷത്തേക്ക് അഡ്മിഷൻ ആരംഭിച്ചു.
കേന്ദ്ര സർക്കാർ അംഗീകാരമുള്ള ITI 2 Year (NCVT) കോഴ്സുകൾ പഠിച്ച് നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാകു.
അരനൂറ്റാണ്ട് പ്രവർത്തന പാരമ്പര്യമുള്ള കോട്ടൂർ ഐ ടി ഐ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
📌 സ്കോളർഷിപ്പോടെ പഠനം
📌 100% പ്ലെയ്‌സ്മെൻ്റ് അസിസ്റ്റൻസ്
📌 15% ഫീസ് ഇളവോടെ ഉള്ള പഠനം
📌 സ്മാർട്ട് ക്ലാസ്സ് റൂം
📌 നൂതന സാങ്കേതിക ഉപകരണങ്ങൾ
📌 ഹോസ്റ്റൽ സൗകര്യം
📌സൗജന്യ AUTO CAD പഠനം
📌പഠനത്തോടൊപ്പം പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ അധിഷ്ഠിത പരിശീലനങ്ങൾ
📌മികച്ച നിലവാരമുള്ള ലാബ് സൗകര്യങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് 👇🏻
👉🏻 - 8714230126
04602230126
https://itikottoor.com/
Post a Comment