*🔰⭕👉നിങ്ങൾക്കായൊരു, സൗജന്യ ഫിസിയോ തെറാപ്പി ക്യാമ്പ് :ചെറുപുഴയിൽ ‼️*
📅 2025 ആഗസ്റ്റ് 30 ശനിയാഴ്‌ച.
🕰️രാവിലെ 9 മുതൽ 1 മണി വരെ ഹോപ്പ്.
📍ഫിസിയോതെറാപ്പി ക്ലിനിക് പവൻ സ്ക‌്വയർ, ചെറുപുഴ.
_ഇനി വേദനകളോട് വിടപറഞ്ഞ്... മനസ്സ് എത്തുന്നിടത്ത് നിങ്ങൾക്കും എത്താം..._
*‼️ക്യാമ്പ് പ്രധാന ആകർഷണങ്ങൾ*
🔅മെഡിക്കൽ അസസ്മെന്റ്.
🔅വിദഗ്‌ധ ഫിസിയോതെറാപ്പിസ്റ്റുകളു ടെ കൺസൾട്ടേഷൻ.
🔅പോസ്റ്ററും ലൈഫ് സ്റ്റൈൽ മാർഗ്ഗനിർദ്ദേശങ്ങളും.
🔅നടപ്പുരീതിയും ശരീര തുലന പരിശോധനയും.
🔅ശൈത്യകാല വേതനകൾക്കുള്ള ബോധവൽക്കരണം.
*‼️ആർക്കൊക്കെ പങ്കെടുക്കാം..?*
🔅മുട്ട് വേദന കൈത്തണ്ട കഴുത്ത് വേദന ഉള്ളവർ
🔅ഡിസ്ക‌് ബൾജ്, സയാറ്റിക്ക സ്പോണ്ടിലോസിസ്.
🔅ശസ്ത്രക്രിയ, ഫ്രാക്‌ചർ ശേഷമുള്ള ഹാബിലിറ്റേഷൻ.
🔅സ്ട്രോക്ക്, പാർക്കിൻസൺ, ബെൽസ് പാൾസി.
🔅സെറിബ്രൽ പാൾസി, സ്പൈനൽ കോഡ് ഇഞ്ചുറി.
🔅സ്പോർട്സ് ഇഞ്ചുറികൾ മസിൽ പെയിൻ.
🔅ഓഫീസിൽ ജോലി ചെയ്യുന്നവരുടെ പോസ്റ്ററിൽ പെയിൻ.
🔅വെർട്ടിഗോ ബാലൻസ് പ്രശ്‌നമുള്ളവർ.
🔅പീഡിയാട്രിക് ഫിസിയോതെറാപ്പി.
🔅കൈകാലുകളിലെ തരിപ്പ്
🔅പ്ലാൻസൽ ഫസിയസ്റ്റിസ്
*മുൻകൂട്ടി ബുക്കിംഗ് സൗകര്യം*
☎️ബുക്കിംഗിനായി വിളിക്കുക *7025468079*
_‼️ക്യാമ്പിന് വരുമ്പോൾ പഴയ മെഡിക്കൽ റിപ്പോർട്ട് കൊണ്ട് വരിക_
*🏥ഹോപ്പ് ഫിസിയോതെറാപ്പി കിനിക്ക് ചെറുപുഴ*
Post a Comment