കേന്ദ്ര സര്‍ക്കാര്‍ ഫാക്ടില്‍ കുക്ക്, സൂപ്പര്‍വൈസര്‍ റിക്രൂട്ട്മെ‍ന്റ്; കാല്‍ ലക്ഷം തുടക്ക ശമ്ബളം; അപേക്ഷ നവംബര്‍ 17 വരെ


കേന്ദ്ര സർക്കാർ സ്ഥാപനമായ ദി ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ല്‍ ജോലി നേടാൻ അവസരം.

 ഫാക്‌ട് പുതുതായി സൂപ്പർവൈസർ, കുക്ക് തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ ഫാക്‌ട് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുക.

തസ്തികയും ഒഴിവുകളും

ഫാക്ടില്‍ കാന്റീൻ സൂപ്പർവൈസർ, കുക്ക് കം ബെയറർ റിക്രൂട്ട്‌മെന്റ്. പുരുഷ ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് അവസരം. പ്രാഥമിക ഘട്ടത്തില്‍ രണ്ട് വർഷത്തേക്കാണ് നിയമനം.

അപേക്ഷ:  https://fact.co.in

Post a Comment

Previous Post Next Post