ജനുവരി മാസത്തിൽ അപേക്ഷ അവസാനിക്കുന്ന പ്രധാന പ്രവേശന പരീക്ഷകളുടെ തീയതികൾ താഴെ നൽകുന്നു.
അവസാന നിമിഷം വരെ കാത്തുനിൽക്കാതെ ഉടൻ അപേക്ഷിക്കുക.
*📍 CUET PG*(പി.ജി. പ്രവേശനം)
അവസാന തീയതി: ജനുവരി 14
Application Link:
ntaexam.net/cuet-pg-2026/
*📍NCHM JEE* (ഹോട്ടൽ മാനേജ്‌മെന്റ്)
അവസാന തീയതി: ജനുവരി 25
Application Link:
exams.nta.nic.in/nchm-jee/
*📍 CUET UG* (ബിരുദ പ്രവേശനം)
അവസാന തീയതി: ജനുവരി 30
Application Link:
cuet.nta.nic.in/
*📍 KEAM* (കേരള എൻജിനീയറിങ്/ഫാർമസി)
അവസാന തീയതി: ജനുവരി 31
Application Link:
Post a Comment