സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ ? കോ​ഴി​ക്കോ​ട്ട് 12 വ​യ​സു​കാ​ര​നാ​യ കു​ട്ടി​ക്ക് നി​പ വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.

 

കോ​ഴി​ക്കോ​ട്: കോ​വി​ഡി​നു പി​ന്നാ​ലെ കേ​ര​ള​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി നി​പ വൈ​റ​സ് ബാ​ധ​യും.


കോ​ഴി​ക്കോ​ട്ട് 12 വ​യ​സു​കാ​ര​നാ​യ കു​ട്ടി​ക്ക് നി​പ വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു.കു​ട്ടി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കുട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും പ​റ​യു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.


നേ​ര​ത്തെ 2018 മെ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് പേ​രാ​മ്പ്രയി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​പ സ്ഥി​രീ​ക​രി​ച്ച​ത്. 2019 ല്‍ ​കൊ​ച്ചി​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് സാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

1 Comments

Post a Comment

Previous Post Next Post