കോഴിക്കോട്: കോവിഡിനു പിന്നാലെ കേരളത്തെ ആശങ്കപ്പെടുത്തി നിപ വൈറസ് ബാധയും.
കോഴിക്കോട്ട് 12 വയസുകാരനായ കുട്ടിക്ക് നിപ വൈറസ് ബാധിച്ചതായി സംശയിക്കുന്നു.കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി ഗുരുതരാവസ്ഥയിലാണെന്നും പറയുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ 2018 മെയ് മാസത്തിലായിരുന്നു കോഴിക്കോട് പേരാമ്പ്രയില്‍ സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത്. 2019 ല്‍ കൊച്ചിയിലും രോഗം കണ്ടെത്തിയിരുന്നു. ഇവയെ കൃത്യമായി പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന് സാധിക്കുകയും ചെയ്തിരുന്നു.
Etinte kurave undayirunnellu 😪
ReplyDeletePost a Comment