അപേക്ഷ ക്ഷണിച്ചു

 



കോഴിക്കോട്: എൽ.ബി.എസ്‌. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ബിരുദമുള്ളവർക്കായി പി.ജി.ഡി.സി.എ., പ്ലസ്ടുക്കാർക്കായി ഡിപ്ലോമ ഇൻ സോഫ്റ്റ്‌വേർ, അക്കൗണ്ടിങ്, എസ്‌.എസ്‌.എൽ.സിയുള്ളവർക്കായി കംപ്യൂട്ടർ അപ്ലിക്കേഷൻ, ഡേറ്റ എൻട്രി എന്നീ കോഴ്‌സുകൾക്ക് നേരിട്ടോ //lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെയോ അപേക്ഷിക്കാം. ഫോൺ: 0495-2720250.

Post a Comment

Previous Post Next Post