🔲മുൻനിര ഐ.ടി കമ്പനി വിപ്രോ എലൈറ്റ് നാഷനൽ ടാലന്‍റ് ഹണ്ടിന് തുടക്കം.
🔲ആർക്ക് അപേക്ഷിക്കാം ⁉️
🔲2022ൽ പഠനം പൂർത്തിയാക്കുന്ന എൻജിനീയറിങ് ബിരുദധാരികൾ;
കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകരിച്ച ബി.ഇ/ബി.ടെക് (നിർബന്ധിത ബിരുദം)/എം.ഇ/എം.ടെക് (അഞ്ചുവർഷത്തെ സംയോജിത കോഴ്സ്)
(Upper Age Limit 25)
🔲പുതിയ വർഷം 30,000 പേർക്ക് നിയമനം
🔲രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി : 15/ 09/2021
🔲 സെപ്റ്റംബർ 25 മുതൽ 27 വരെ ഓൺലൈൻ വിലയിരുത്തൽ നടത്തും.
📌ഫാഷൻ ടെക്നോളജി, ടെക്സ്റ്റൈൽ എൻജിനീയറിങ്, അഗ്രികൾച്ചർ, ഫുഡ് ടെക്നോളജി എന്നിവ യോഗ്യതയായി പരിഗണിക്കില്ല.
📌 യോഗ്യതയിൽ 60 ശതമാനം മാർക്കോ അല്ലെങ്കിൽ 6.0 സി.ജി.പി.എ വേണം. മുഴുവൻ സമയ കോഴ്സുകൾ മാത്രമേ യോഗ്യതയായി കണക്കാക്കൂ
📌 3,50,000 വാർഷിക ശമ്പളം
📌 കഴിഞ്ഞ ആറുമാസത്തിൽ വിപ്രോയുടെ സെലക്ഷൻ പ്രോസസുകളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാൻ കഴിയില്ല
📌 128 മിനിറ്റ് നീണ്ടുനിൽക്കുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.
📌അപേക്ഷ സമർപ്പിക്കാനും
കൂടുതൽ വിവരങ്ങൾക്കും:
▪️https://app.joinsuperset.com/company/wipro/elite-national-talent-hunt.html
Post a Comment