വടകര:വീടിനു മുകളിൽ നിലയിൽ ഉണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. വടകര ചെരണ്ടത്തൂരിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ വീട്ടിലാണ് ഏഴ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിന് മുകളിൽ വെച്ചാണ് സംഭവമുണ്ടായത്. കൈപ്പത്തി ചിതറിയ നിലയിലാണ്.
ഹരിപ്രസാദിനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ ബി.ജെ.പി. പ്രവർത്തകനാണ്.ബോംബ് നിർമ്മന്തിനിടിയിൽ ആണോ സ്ഫോടനം എന്നു സംശയിക്കുന്നു
Post a Comment