നാളെ മുതൽ ആലക്കോട് കോഴിക്കോട് ബസ് സർവീസ് ആരംഭിക്കുന്നു

ആലക്കോട് : ആലക്കോട് നിന്ന് രാവിലെ 7:45 ന് ആരംഭിച്ച് കണ്ണൂർ വഴി കോഴിക്കോട് എത്തിച്ചേരും.വൈകിട്ട് 5.30 ന് കണ്ണൂരിൽ നിന്ന് ആലക്കോടെയ്‌ക്ക്.ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസ് സർവീസാണ്.കണ്ണൂർ ഇരിട്ടി പാത കീഴടക്കിയവൻ ഇനി ആലക്കോട് പതയിലേയ്ക്ക് 

Bus Name : പാർത്ഥസാരഥി

Post a Comment

Previous Post Next Post