വടകര-വില്ല്യാപ്പള്ളി-ചേലക്കാട്റോഡ് വീതിഅളവിടലിനെതിരെആക്ഷൻകമ്മറ്റിപ്രതിഷേധം:


റോഡിൻറ്റെഅലൈമെൻറ്റ്പബ്ലിഷ്ചെയ്ത്ജനങ്ങൾക്ക്ബോധ്യപ്പെടുന്നതിന് മുമ്പേവീതിഅളവിടാനെത്തിയജനപ്രതിനിധികൾക്കുംഉദ്യോഗസ്ഥർക്കുമെതിരെആക്ഷൻകമ്മറ്റിപ്രതിഷേധിച്ചു.
ബഹു:നാദാപുരം എം.എം.എ ഇ.കെ.വിജയൻറ്റേയുംനാദാപുരംപഞ്ചായത്ത്പ്രസിഡണ്ട് വി.വി.മുഹമ്മദലിയുടേയുംനേതൃത്വത്തിലാണ്അളവിടൽസംഘമെത്തിയത്.അലൈമെൻറ്റ്പബ്ലിഷിങ്ങിന് മുമ്പേഇരകളെബോധ്യപ്പെടുത്താത്തഅളവിടൽതടയുമെന്ന്പ്രഖ്യാപിച്ചആക്ഷൻകമ്മറ്റിപ്രവർത്തകരെസംഭവസ്ഥലത്ത് വെച്ച് എം.എം.എചർച്ചയ്ക്ക് വിളിക്കുകയുംഅളവിന് ശേഷംആവശ്യമായചർച്ചകൾക്ക്സൗകര്യമൊരുക്കുകയുംആവശ്യങ്ങൾഅനുഭാവപൂർവ്വംപരിഗണിക്കാമെന്നുംഅറിയിക്കുകയുംചെയ്തു.
ഇതിൻറ്റെഅടിസ്ഥാനത്തിൽതടയൽസമരംനിർത്തിവെച്ച്ആക്ഷൻകമ്മറ്റി ചേലക്കാട്പ്രതിഷേധയോഗംചേർന്നു .
യോഗത്തിൽചെയർമാൻ കെ.ടി.കെ.അശോകൻമാസ്റ്റർഅദ്ധ്യക്ഷതവഹിച്ചു.കൺവീനർ.കെ.പി.ശ്രീധരൻസംസാരിച്ചു.ചന്ദ്രൻകല്ലേരി,അബ്ദുൾഹമീദ്,രജീഷ് വടകര,
സജിത്കുമാർപുത്തൂർ,പി.പി.നസീർ,കെ.കെരമേശ്ബാബു,സിജിൻകുമാർ,സിറാജ്.സിഎന്നിവർനേതൃത്വംനൽകി.പത്ത്മീറ്ററിൽറോഡ്നിജപ്പെടുത്തണമെന്നുംഇരകൾക്ക്അർഹമായനഷ്ടപരിഹാരംനൽകണമെന്നുംആവശ്യപ്പെട്ട്ഫിബ്രവരി10ന് വിപുലമായജനകീയയോഗംവില്ല്യാപ്പള്ളിയിൽവിളിച്ചുചേർക്കും

Post a Comment

Previous Post Next Post