പി എസ് സി പ്രിലീംസ് പരീക്ഷകളുടെ #Confirmation✅കൾ ഇന്നുമുതൽ കൊടുത്തു തുടങ്ങാം.
20/02/2022 മുതൽ 11/03/2022 വരെയാണ് Confirmation കൾ നൽകേണ്ട സമയം.
നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത ശേഷം #confirmation ബാറിൽ Click ചെയ്ത് ലഭ്യമായ പോസ്റ്റുകളിൽ #confirmation നൽകുക.
NB: പരീക്ഷ എഴുതും എന്ന് ഉറപ്പുള്ള പോസ്റ്റുകൾക്ക് മാത്രം #confirmation നൽകിയാൽ മതിയാകും.
Post a Comment