പരീക്ഷായാത്ര ഇനി ടെൻഷനില്ലാതെ! 🚌✨KEA-CET എൻട്രൻസ് എഴുതുന്ന വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ ബസ് സർവീസ്, താമസ-ഭക്ഷണ സൗകര്യം, ഓറിയന്റേഷൻ ക്ലാസ് എന്നിവയുമായി മലയോരം ന്യൂസ് 📮👩🏻🎓
KEA-CET എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻ വർഷങ്ങളിൽ പരീക്ഷാ യാത്രകളിൽ തണലായി നിൽക്കുന്ന മലയോരം ന്യൂസ്, ഈ വർഷവും മംഗലാപുരത്തെ വിവിധ സെന്ററുകളിലേക്ക് വാഹന സൗകര്യം ഒരുക്കുന്നു.
🌟 പ്രധാന സേവനങ്ങൾ:
📍 🚌 സ്പെഷ്യൽ ബസ് സർവീസ്: മംഗലാപുരത്തെ പരീക്ഷാ സെന്ററുകളിലേക്ക് നേരിട്ടുള്ള സുരക്ഷിത യാത്ര.
📍 🏨 താമസവും ഭക്ഷണവും: പരീക്ഷാ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മികച്ച ഭക്ഷണ-താമസ സൗകര്യങ്ങൾ ലഭ്യമാണ്.
📍🧠 എൻട്രൻസ് ഓറിയന്റേഷൻ: പരീക്ഷാ ഹാളിനുള്ളിലെ സമ്മർദ്ദം കുറയ്ക്കാനും സമയം കൃത്യമായി വിനിയോഗിക്കാനും Q-mentor നയിക്കുന്ന സ്പെഷ്യൽ ക്ലാസ് ആൻഡ് എക്സാം ഓറിയന്റേഷൻ. മാത്‍സ് ഒഴിച്ചുള്ള എല്ലാ സയൻസ് വിഷയങ്ങളിലും ക്ലാസ്.
💡 എന്തുകൊണ്ട് മലയോരം ന്യൂസിനൊപ്പം ?*
കഴിഞ്ഞ 6 വർഷങ്ങളായി KEA-CET, NIMHANS, Military Nursing തുടങ്ങിയ പരീക്ഷകൾക്ക് ആയിരകണക്കിന് വിദ്യാർത്ഥികളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച വിശ്വസ്ത പാരമ്പര്യം.
✅ Expert Guidance: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ ട്രയിനിംഗ് സ്ഥാപനമായ Q-mentor നൽകുന്ന അവസാനവട്ട പരീക്ഷാ തന്ത്രങ്ങൾ.
✅ Hassle-Free: യാത്രയും ഭക്ഷണവും താമസവും ഒരു ടെൻഷനും ഇല്ലാതെ ക്രമീകരിക്കപ്പെടുന്നു...
📞 ബുക്കിംഗിനും വിവരങ്ങൾക്കും:
സീറ്റുകൾ പരിമിതമായതിനാൽ ഇപ്പോൾ തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക:
📱 9447443357
📱9496674631
📍 മലയോരം ന്യൂസ് - വിദ്യാർത്ഥികൾക്കൊപ്പം, വിജയവഴിയിൽ!_*


Post a Comment