നാഷനൽ ഹെൽത്ത് മിഷനിൽ 1506 സ്റ്റാഫ് നഴ്സ് - അപേക്ഷ നാളെ കൂടെ

നാഷനൽ ഹെൽത്ത് മിഷനിൽ 1506 സ്റ്റാഫ് നഴ്സ്
ഓൺലൈൻ അപേക്ഷ മാർച്ച് 21 വരെ 

🔲കേരളത്തിലെ 14 ജില്ലകളിൽ നാഷനൽ ഹെൽത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) അപേക്ഷകൾ ക്ഷണിച്ചു.

📍ആകെ 1506 ഒഴിവുകളുണ്ട്. ജില്ലാതലത്തിൽ ലഭ്യമായ ഒഴിവുകൾ ചുവടെ. നിയമനം കരാർ അടിസ്ഥാനത്തിലാണ്.

◼️തിരുവനന്തപുരം 123
◼️കൊല്ലം 108
◼️പത്തനംതിട്ട 78
◼️ആലപ്പുഴ 100
◼️ കോട്ടയം 124
◼️ഇടുക്കി 82
◼️എറണാകുളം 124
◼️തൃശൂർ 123
◼️പാലക്കാട് 137
◼️മലപ്പുറം 148
◼️കോഴിക്കോട് 103
◼️വയനാട് 79
◼️കണ്ണൂർ 123
◼️കാസർകോട് 54

🔲 *യോഗ്യത:* ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ GNM കഴിഞ്ഞ് ഒരുവർഷത്തെ പ്രവൃത്തി പരിചയം.

🔲 *പ്രായപരിധി* 1.3.2022ൽ 40 വയസ്സ്.

🔲വിശദവിവരങ്ങളട
ങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം
ൽ ലഭ്യമാണ്.

🔲അപേക്ഷാഫീസ് 325 രൂപ.

🔲അപേക്ഷ ഓൺലൈനായി മാർച്ച് 21 വൈകീട്ട് 5 മണി വരെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ.



Post a Comment

Previous Post Next Post