പശുക്കടവ്:കഴിഞ്ഞ ദിവസം പശുക്കടവ് നടന്ന ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പശുക്കടവ് സ്വദേശി അനിൽ(40)ആണ് മരിച്ചത്.നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായ അനിലിന്റെ മരണം നാടിനെ ഒന്നാകെ സങ്കടകടലിൽ ആഴ്ത്തിയിരിക്കുകയാണ്.
Post a Comment