ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ യോഗ്യത ഉണ്ടോ? കേരള PSC വഴി എംപ്ലോയ്മെൻ്റ് ഓഫീസർ ആവാം
കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്ഥിര നിയമനമാണ്.
🔹19 - 36 വരെയാണ് പ്രായപരിധി
റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
കാറ്റഗറി നമ്പർ: 004/2022
അവസാന തീയതി : 30.03.2022
ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ.
🔹അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള വെബ്സൈറ്റ് സന്ദർശിക്കുക.
ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തുക
Post a Comment