വായാട്ടുപറമ്പ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകൻ ഷെറിൻ സാർ ഇന്ന് രാവിലെ കണ്ണൂരെ സ്വകാര്യ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.
ദീർഘനാളുകളായി വായാട്ടുപറമ്പ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. പ്രതീക്ഷിക്കാതെ ഉള്ള സാറിന്റെ വിയോഗം വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഉൾകൊള്ളാൻ ആവാത്ത തരത്തിൽ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
Post a Comment