ഇരിട്ടി വാണിയപാറയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം

ഇരിട്ടി:ഇരിട്ടി വാണിയപാറ തുടിമരത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.ഇന്ന് രാത്രിയോടെയാണ് തുടിമരത്ത് കാട്ടാന ഇറങ്ങിയത് നിരവധി കർഷകരുടെ വാഴയും മറ്റു വിളകൾക്കുമാണ് കാട്ടാനയുടെ ആക്രമത്തിൽ നാശനഷ്ടം സംഭവിച്ചത്.രാത്രിയിലുണ്ടായ കാട്ടാന അക്രമത്തെ തുടർന്ന് ഭീതിയിലാണ് പ്രദേശവാസികൾ

Post a Comment

Previous Post Next Post