കർണാടകയിൽ നഴ്സിംഗ് പഠിക്കാൻ അഡ്മിഷൻ എടുക്കുന്നതിന് മുൻപ് ഒരു നിമിഷം.. ⚠️
കർണാടക ഗവണ്മെന്റ് നഴ്സിംഗ് കൗൺസ്സിൽ ഗീകരിച്ച നഴ്സിംഗ് കോളേജുകളുടെ വിവരങ്ങൾ
CLICK HERE TO VIEW KARNATAKA NURSING COUNSIL AFFLIATED COLLEGE LIST
ഇന്ത്യൻ ഗവണ്മെന്റ് നഴ്സിംഗ് കൗൺസ്സിൽ ഗീകരിച്ച നഴ്സിംഗ് കോളേജുകളുടെ വിവരങ്ങൾ
CLICK HERE TO VIEW INDIAN NURSING COUNSIL AFFLIATED COLLEGE LIST
🔰⭕️നഴ്സിംഗ് പഠിച്ചു വിദേശത്ത് ഒരു ജോലിയും കെട്ടുറപ്പുള്ള ഒരു ഭാവിയും ജീവിതവും സ്വപനം കണ്ട് കേരളത്തിന് പുറത്ത് നഴ്സിംഗ് അഡ്മിഷൻ എടുക്കുന്ന എല്ലാ വിദ്യാർത്ഥികളും കുട്ടികളും ഒന്ന് ശ്രദ്ധിക്കുക.⚠️
⭕കർണാടകയിൽ നിങ്ങൾ അന്വേഷിക്കുന്ന കോളേജുകൾക്ക് കൃത്യമായ അംഗീകാരങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം അവിടെ അഡ്മിഷൻ എടുക്കുക.
⭕️നഴ്സിംഗ് കോളേജ് പൂർണമായും അംഗീകൃതം ആകണം എങ്കിൽ അതിനു 3 തരത്തിൽ ഉള്ള അംഗീകാരങ്ങൾ വേണം.
1. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC)
2. കർണാടക നഴ്സിംഗ് കൗൺസിൽ (KNC)
3.രാജീവ് ഗാന്ധി ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി (RGUHS)
ഈ മൂന്നു അംഗീകരങ്ങൾ ഉണ്ടോ എന്ന് ഉറപ്പിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ബന്ധപ്പെട്ട കൗൺസിലുകൾ പുറപെടുവിച്ച ലിസ്റ്റിൽ നിങ്ങൾ നോക്കിയ കോളേജിന്റെ പേരും അഡ്രസ്സും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക.
അല്ലാത്ത പക്ഷം ആ കോളേജിൽ നിന്നും അഡ്മിഷൻ ക്യാൻസൽ ചെയ്യുക.
❗അല്ലെങ്കിൽ നാല് വർഷം പഠിച്ച് ഇറങ്ങിയ ശേഷം ഗവണ്മെന്റ് ജോലിക്കോ വിദേശത്തേയ്ക്ക് വിസ പ്രോസസിങ്ങ്നോ നിങ്ങളുടെ നഴ്സിംഗ് ബിരുദം അസാധു ആയിരിക്കും

Post a Comment