പേരാമ്പ്രയിൽ വിവാഹവാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പേരാമ്പ്ര: വിവാഹവാഗ്ദാനം നല്‍കി 18കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടി കൊല്ലത്തെ നങ്ങാംവീട്ടില്‍ അഭിനന്ദിനെയാണ് (21) പേരാമ്ബ്ര ഇന്‍സ്പെക്ടര്‍ എം. സജീവ്കുമാര്‍ അറസ്റ്റുചെയ്തത്. വാടകവീട്ടില്‍ താമസിക്കുന്ന 18-കാരിയാണ് പീഡനത്തിന് ഇരയായത്.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍വെച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. ജനുവരിയിലാണ് സംഭവം. പേരാമ്ബ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡുചെയ്തു.

Post a Comment

Previous Post Next Post