ഏപ്രിൽ 16 ഞായറാഴ്ച മുതൽ 19 വരെ മാന്തവാടിയിൽ ദൈവവിളി ക്യാമ്പ് മാനന്തവാടിയിൽ വെച്ച് ; ഇപ്പോൾ അപേക്ഷിക്കാം 🔰⭕️

മാനന്തവാടി: ദിവ്യകാരുണ്യ ഈശോയുടെ ജ്വലിക്കുന്ന ഹൃദയമുള്ളവരായി ഈശോയുടെ തിരുഹൃദയത്തിന്റെ റൊഗേഷനിസ്റ്റായി ദൈവത്തിനുവേണ്ടി സുവിശേഷമേകുവാനും 10, 11, 12, ഡിഗ്രി പഠിക്കുന്ന യുവാക്കൾക്കായി ദൈവവിളി ക്യാമ്പ് നടത്തുന്നു.

2023 ഏപ്രിൽ 16 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ 2023 ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 10 മണിവരെ ആണ് ക്യാമ്പ്.

രോഗറ്റ് ഭവൻ , ചെറിയംകൊള്ളി , മാനന്തവാടി, വയനാട് എന്ന അഡ്രെസ്സിൽ നേരിട്ട് എത്തി ക്യാമ്പിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് 7902215188 എന്നാ നമ്പറിൽ ഫാദർ സ്റ്റെനി ആർസിജെ ബന്ധപ്പെടാം. ചെറുപ്പക്കാരുടെ വിശ്വാസം തകർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവം വിളിക്കാൻ പിന്നെ പ്രാധാന്യം വളരെ വലുതാണെന്ന് ഫാദർ സ്റ്റെനി പറയുന്നു.

Post a Comment

Previous Post Next Post