കൊച്ചി ലെ മെറീഡിയനില്‍ നടന്ന ചടങ്ങില്‍ മിസ് ക്യൂന്‍ കേരളയെ സാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി സാജന് വര്‍ഗീസ് കിരീടമണിയിച്ചു. ഫസ്റ്റ് റണ്ണറപ്പിനെ സി. കെ. കുമരവേലും (സിഇഒ ആൻഡ് കോ ഫൗണ്ടര്‍ ഓഫ് നാച്വറല്‍ സലൂണ്‍ ആന്‍ഡ് സ്പാ) സെക്കന്‍ഡ് റണ്ണറപ്പിനെ എ. ചന്ദ്രശേഖറും ( എംഡി, അനിത ടെക്സ്കോ പ്രൈവറ്റ് ലിമിറ്റഡ് ) കിരീടമണിയിച്ചു. പെഗാസസ് ചെയര്മാന് അജിത് രവി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സംസ്ഥാനത്തുടനീളമുള്ള അപേക്ഷകരില്‍നിന്നും തെരഞ്ഞെടുത്ത 16 മത്സരാര്‍ഥികളാണു മിസ് കേരള മത്സരത്തിലെ റാംപില്‍ അണിനിരന്നത്.
Post a Comment