മാര്‍ച്ച് 20 ന് വൈകിട്ടാണ് സുരണ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉമേഷിന്റെ പേരെഴുതിവച്ച ആത്മഹത്യാകുറിപ്പ് മുറിയില്‍നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഉമേഷിനെ അറസ്റ്റ് ചെയ്തത്.
Post a Comment