ഉദയഗിരി: കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോസ് പറയങ്കുഴി തിരഞ്ഞെടുക്കപ്പെട്ടു. ഉദയഗിരി സ്വദേ ശിയായ ജോസ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി ചെയർമാനാണ്. കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയായിരുന്നു. വർഷങ്ങളായി മലയോരത്തെ രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമാണ്.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോസ് പറയങ്കുഴി തിരഞ്ഞെടുക്കപ്പെട്ടു 🔰⭕️
Malayoram News
0
Post a Comment