കുടിയാന്മല: 22 കാരിയെ നിരന്തരമായി ലൈംഗിക പീഡന ത്തിനിരയാക്കിയ യുവാവിനെ കുടിയാന്മല സി.ഐ മെൽബിൻ ജോസ് അറസ്റ്റ് ചെയ്തു. ഏരുവേശി മാങ്കുളത്തെ പുന്നയ്ക്കൽ നിധീഷ് മാത്യു (38) ആണ് പിടിയിലായത്. ഡ്രൈവറാണ് നിധീഷ് മാത്യു. 2019 മുതൽ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്.
▪️➖➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Post a Comment