⭕👉സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടിക്ക് സൗജന്യമായി നഴ്സിംഗ് പഠിക്കുവാൻ അവസരം.‼️


 ⭕👉സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടിക്ക് സൗജന്യമായി നഴ്സിംഗ് പഠിക്കുവാൻ അവസരം.‼️


👉 Plus Two ന് 70% മാർക്ക്‌. 👉ക്രിസ്ത്യൻ കുട്ടികൾക്ക് മുൻഗണന. 

👉സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മുൻഗണന. 

👉മുൻ വർഷങ്ങളിൽ +2 കഴിഞ്ഞ് നഴ്സിംഗ് പഠിക്കുവാൻ ആഗ്രഹിച്ചിട്ട് സാമ്പത്തിക ബുദ്ധിമുട്ട് മൂലം മറ്റ് കോഴ്സ് ചെയ്ത വിദ്യാർത്ഥികൾക്കും അവസരം.


An Initiative of *Malayoram Rural Development Foundation* in Association with *KRISTU JYOTHI JYOTHI CHARITABLE TRUST.*

Post a Comment

Previous Post Next Post