◼️സൗദിയിലെ ഗവണ്മെന്റ് സെക്ടർ ഹോസ്പിറ്റലുകളിൽ സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
◼️നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
◼️പ്രായപരിധി :35 വയസ്സ്.
◼️ശമ്പളം ₹1,00,000 മുതൽ ₹1,70,000 വരെ (ഏകദേശം 4557 മുതൽ 7747 സൗദി റിയാൽ).
◼️ജോലി നേടാൻ താല്പര്യം ഉള്ളവർ ഇപ്പോൾ തന്നെ ചുവടെ ഉള്ള വാട്സ്ആപ്പ് ലിങ്കിൽ പേര് - ജില്ല - വയസ്സ് - CV തുടങ്ങിയവ അയക്കണം.
◼️ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ച കൊച്ചിയിൽ വെച്ച് ഇന്റർവ്യു നടക്കും, തുടർന്ന് 90 ദിവസത്തെ പ്രോസസ്സിംഗ് പീരിയഡ് മാത്രമെ ഉള്ളു.
◼️വളരെ മികച്ച അവസരം ആണ്.
Post a Comment