കേരളത്തിലെ കാലാവസ്ഥയ്‌ക്ക് ഏറ്റവും അനുയോജ്യമായ ഫലവര്‍ഗമാണ് ചെറി. വൈറ്റമിന്‍ സി യുടെ കലവറയായ ചെറി വളരെ സ്വാദിഷ്ടവും ആരോഗ്യദായകവുമാണ്. വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാം എന്നുള്ളതും ചെറിപ്പഴത്തിന്റെ മേന്മയാണ്. ചെറി നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1 നന്നായി മൂത്ത കായ്കളില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച് വേണം പാകേണ്ടത്
2 ഗ്രോ ബാഗുകളില്‍ വിത്ത് പാകി വേണം തൈകള്‍ മുളപ്പിക്കാന്‍. പാകി മുളപ്പിച്ച തൈകള്‍ പിന്നീട് മാറ്റി നട്ടാല്‍ മതിയാകും
3 മൂന്നടി നീളവും ആഴവുമുള്ള കുഴിയില്‍ തൈകള്‍ മാറ്റി നടാം
4 മൂന്നടി നീളവും ആഴവുമുള്ള കുഴിയില്‍ തൈകള്‍ മാറ്റി നടാം
5 മുകളിലേക്ക് കുത്തനെ വളരുന്ന ശാഖകള്‍ മുറിച്ചു നീക്കി പടര്‍ത്തിയെടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
6 മൂന്നാം വര്‍ഷം മുതല്‍ ചെറിപ്പഴങ്ങള്‍ കായ്ച്ചു തുടങ്ങും.
7 നാലോ അഞ്ചോ പ്രാവശ്യമായി വിളവെടുക്കാവുന്നതാണ് ചെറിപ്പഴങ്ങള്‍. കായ്കള്‍ മൂപ്പെത്തി പൊഴിയുന്നതിനു മുന്‍പ് തന്നെ വിളവെടുക്കാന്‍ ശ്രദ്ധിക്കണം.@𝑅𝑆𝑅

Post a Comment