ശ്രീകണ്ഠാപുരം - നടുവിൽ - ആലക്കോട് - തളിപ്പറമ്പ് റൂട്ടുകളിൽ ഇന്ന് (28/11/23) സ്വകാര്യ ബസ് സമരം ⚠️⭕
28 നവംബർ 2023
ആലക്കോട്: തളിപറമ്പ്, ആലകോട് റൂട്ടിലെ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ശ്രീകണ്ഠാപുരം നടുവിൽ ആലക്കോട് തളിപ്പറമ്പ് റൂട്ടുകളിൽ ഇന്ന് (28/11/2023) സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല.
തളിപ്പമ്പ് - ആലക്കോട് റൂട്ടിലും സ്വകാര്യ ബസ്സർവീസ് നടത്തുന്നില്ല.
ചെറുപുഴ ഇരിട്ടി റൂട്ടിൽ സർവീസ് ഉണ്ടായിക്കുന്നതല്ല
തളിപ്പമ്പ് - കണ്ണൂർ റൂട്ടിൽ ഭാഗികമായ സർവീസുകൾ മാത്രമേ ഉള്ളു. പണിമുടക്കിൽ ബസുകൾ പങ്കെടുക്കുന്നുണ്ട്.
തളിപ്പമ്പ് - പയ്യന്നുർ റൂട്ടിലും ഭാഗികമായ സർവീസുകൾ മാത്രമേ ഉള്ളു. പണിമുടക്കിൽ ബസുകൾ പങ്കെടുക്കുന്നുണ്ട്.
KSRTC സർവീസ് നടത്തും
﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌﹌
Post a Comment