Home കരുവൻചാൽ വെള്ളാട് തേർമലയിൽ ഉരുൾപൊട്ടൽ News Desk May 30, 2024 0 ആലക്കോട് :വെള്ളാട് തേർമലയിൽ ഉരുൾപൊട്ടൽ.ഇന്ന് പകൽ പെയ്ത ശക്തമായ മഴയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.പ്രദേശത്ത് നാശനഷ്ടം സംഭവിച്ചു. വീടുകളിൽ വെള്ളവും ചെളിയും കയറി. ആളപായമില്ലെന്നത് ആശ്വാസമായി.കുടുതൽ ചിത്രങ്ങൾ
Post a Comment