പ്രിയപ്പെട്ടവരെ..
സി.ഹിൽഡ കുറ്റിക്കാട്ടുകുന്നേൽ S.H ന്റെ ഭൗതീകദേഹം നാളെ രാവിലെ 8.00 മണിക്ക് സാൻജോസ് ഭവനിൽ നിന്നും പ്രൊവിൻഷ്യൽ ഹൗസിൽ എത്തുന്നതാണ്. പേരാവൂർ, കൂരാച്ചുണ്ട്, കൊട്ടിയൂർ, വായാട്ടുപറമ്പ്, ഉദയഗിരി, വെള്ളാട്, തൊക്കിലങ്ങാടി, എന്നിവിടങ്ങളിലും 25 വർഷം മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലും അമ്മശുശ്രൂഷ ചെയ്തിട്ടുണ്ട്. അഞ്ച് വർഷമായി സാൻജോസ് ഭവനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.സഹോദരങ്ങൾ ചിന്നമ്മ ഓലിക്കൽ, ജോർജ്, ജോസഫ്, സി. തേജസ് SMS ( മദർ സുപ്പീരിയർ ), കുര്യാച്ചൻ, അബ്രാഹം, ലിസി ചിറ്റടിയിൽഎന്നിവരാണ്. മൃതസംസ്ക്കാര കർമ്മം 31/ 05/ 2024 ന് വൈകുന്നേരം 4.00 മണിക്ക് പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ.
സി. ട്രീസ പാലക്കൽ SH
പ്രൊവിൻഷ്യൽ സുപ്പീരിയർ
Post a Comment