കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കരിയാത്തും പാറയിൽ മലവെള്ള പാച്ചിൽ നിരവധി ടൂറിസ്റ്റുകൾ സന്ദർശനം നടത്തുമ്പോഴാണ് മഴവെള്ളപാച്ചിൽ ഉണ്ടാകുന്നത്.നിരവധി ടൂറിസ്റ്റുകൾ മലവെള്ളപാച്ചിലിൽ കുടുങ്ങി കിടന്നങ്കിലും രക്ഷാ പ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി.രാവിലെ മുതൽ ശാന്തമായി ഒഴുകിയിരുന്ന പുഴയിൽ കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ഇറങ്ങിയിരുന്നു. ഉച്ച കഴിഞ്ഞതിനുശേഷമാണ് അതിശക്തമായ മലവെള്ള പാച്ചിൽ ഉണ്ടായത്
Post a Comment