പൂഴിത്തോട്: മരുതോങ്കര ചെമ്പനോട ഭാഗത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു മഴയുമില്ല.എന്നാൽ കടന്തറപ്പുഴ നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇന്ന് 4 മണിയോടെയായിരുന്നു മലവെള്ള പാച്ചിൽ ഉണ്ടായത്. മലവെളളപ്പാച്ചിലിൽ ഈ പ്രദേശത്ത് നിരവധി ആളുകൾ മരിച്ചിട്ടുണ്ട്, പുറമെ നിന്നുള്ള സന്ദർശകർ അപകടം മനസിലാക്കാതെയാണ് വെള്ളത്തിൽ ഇറങ്ങാറ്,
അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല.
പൂഴിത്തോട് മലമുകളിൽ അതിശക്തമായ മഴ പെയ്തതാവാം മലവെള്ളപ്പാച്ചിലിന് കാരണമെന്ന് കരുതുന്നു
Post a Comment