കത്തോലിക്ക സിസ്റ്റേഴ്സ് നടത്തുന്ന സ്വന്തമായി രണ്ട് ഹോസ്പിറ്റലുകൾ ഉള്ള നഴ്സിംഗ് കോളേജിൽ ചേർന്ന് നേഴ്സിങ് പഠിക്കാൻ ഇപ്പോൾ സുവർണ്ണ അവസരം. കത്തോലിക്ക സിസ്റ്റർമാരുടെ ആയതുകൊണ്ട് തന്നെ തികഞ്ഞ അച്ചടക്കവും ഉയർന്ന അക്കാഡമിക് ക്വാളിറ്റിയും ഉറപ്പുവരുത്തുന്നു.
ഒരേ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന കോളേജും ഹോസ്റ്റലും. സിസ്റ്റേഴ്സിന്റെ ഹോസ്റ്റലും, ക്യാമ്പസിനോട് ചേർന്ന് തന്നെ മലയാളം കർബാന ഉള്ള ഫോറോന പള്ളിയും.
👉🏻 സുരക്ഷിതമായ ക്യാമ്പസ്
👉🏻 സ്വന്തം മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ, അതും രണ്ട് എണ്ണം
👉🏻100% ക്യാമ്പസ് Placement ലഭ്യമാണ്.
👉🏻Education Loan സൗകര്യം ഉണ്ട്
👉🏻 24/7 സെക്യൂരിറ്റി ഉണ്ട്.
പൂർണ സുരക്ഷിതത്വത്തിൽ ധൈര്യമായി ഇനി മക്കളെ ബാംഗ്ലൂർ വിട്ടു പടിപ്പിക്കാം. ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കി. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എത്രയും വേഗം താഴെ കാണുന്ന ഹെൽപ് ലൈൻ നമ്പറിലോ കോളേജ് ഓഫീസ് ലിങ്കിലോ ബന്ധപ്പെടുക:-
📞 +91 9496 674631
🖨️ https://college-office-direct-admission-helpline
കേരളത്തിൽ അലോട്ട്മെന്റ് പ്രതീക്ഷിക്കുന്ന അഡ്മിഷൻ കിട്ടാത്ത വിദ്യാർത്ഥികൾ ആണ് നിങ്ങളെങ്കിൽ ഇനി മറ്റൊന്നും ചിന്തിക്കാതെ ഉടൻ കോളേജുമായി ബന്ധപ്പെടാം. കേരളത്തിലെ തന്നെ ഫീസിന് പഠിക്കാൻ സാധിക്കും.
Post a Comment