വിദ്യാഭ്യാസ എക്സ്പോ; രജിസ്ട്രേഷന്‍ ആരംഭിച്ചു : Educational Expo


തളിപ്പറമ്പ് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ടേണിംഗ്‌പോയിന്റ് വിദ്യാഭ്യാസ എക്സ്പോയുടെ മൂന്നാം പതിപ്പ് നവംബര്‍ 14, 15 തീയതികളില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസട്രേഷന്‍ സൗജന്യമാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി നവംബര്‍ ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ഫോണ്‍; 8848649239, 9447647280


Post a Comment

Previous Post Next Post