UK യിൽ മലയാളി നഴ്സ് നിര്യാതയായി.
സ്റ്റോക്ക്‌പോര്‍ട്ട് സ്റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്ത് വന്ന നിര്‍മല നെറ്റോയാണ് നിര്യാതയായത്. അവിവാഹിതയാണ്.
2017 ലാണ് നിര്‍മല യു കെ യിലെത്തിയത്.
മാതാപിതാക്കള്‍ : പരേതനായ ശ്രീ ലിയോ, ശ്രീമതി മേരിക്കുട്ടി ലിയോ. ഏക സഹോദരി : ഒലിവിയ.
സംസ്കാരം പിന്നീട്.
Post a Comment