✨ സൂര്യ സിൽക്സിൽ അവസരങ്ങൾ ✨
സൂര്യ സിൽക്സിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്!
നൂറോളം ഒഴിവുകൾ പൂർണ്ണമായും പൂരിപ്പിച്ചിരിക്കുന്നു, എന്നാൽ ഇപ്പോഴും താഴെപ്പറയുന്ന തസ്തികകളിലേക്ക് ഒഴിവുകൾ ബാക്കി ഉണ്ട്:
📍 മികച്ച അവസരങ്ങൾ:
✅ Business Devolopment Manager
Qualification: MBA ( Salary: ₹250,000/-)
✅ Graphic Designer
Salary: Starting ₹18,000/-
✅ Social Media CO Ordinator
Salary: starting ₹18,000/-
✅ Item Supervisor
Salary: Starting ₹15,000/-
ഇത് ഒരു മഹത്തായ അവസരം ആയതിനാൽ, നിങ്ങളുടെ പരിചയമുള്ളവർക്കോ ജോലി അന്വേഷിക്കുന്നവർക്കോ ഷെയർ ചെയ്യുക.
ഇത് നിങ്ങളുടെ ഒരു ചെറിയ പ്രവൃത്തിയായിരിക്കാം, പക്ഷേ മറ്റൊരാളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നൊരു കാര്യമാകും!
📩 അപേക്ഷിക്കാനുള്ള മാർഗങ്ങൾ:
Email: info@suryasilksonline.com
Whatsapp : +919746121107
✨ ഇന്ന് പങ്കുവെയ്ക്കൂ, മറ്റൊരു ജീവിതത്തെ മാറ്റമുണ്ടാക്കൂ!✨
Post a Comment