കേരള ഗ്രാമീണ വനിതാ മിഷൻ ഒരു മുൻസിപ്പാലിറ്റി /പഞ്ചായത്ത് ഏരിയയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 100 വനിതകൾക്ക് സ്കോളർഷിപ്പോടെ ഫാഷൻ ഡിസൈനിംങ്, ബ്യൂട്ടീഷൻ, പരിശീലനം നൽകുന്നു. KGVM


 കേരള ഗ്രാമീണ വനിതാ മിഷൻ ഒരു മുൻസിപ്പാലിറ്റി /പഞ്ചായത്ത് ഏരിയയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 100 വനിതകൾക്ക് സ്കോളർഷിപ്പോടെ ഫാഷൻ ഡിസൈനിംങ്, ബ്യൂട്ടീഷൻ, പരിശീലനം നൽകുന്നു.

വനിതകൾക്ക് കേരള ഗ്രാമീണ വനിതാ മിഷന്റെ 50% ഫീസിളവേടെ ഫാഷൻ ഡിസൈനിങ് ബ്യൂട്ടീഷൻ കോഴ്സുകൾ പഠിക്കാം.

16നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് സ്കോളർഷിപ്പോടെയുള്ള പരിശീലനത്തിന് അപേക്ഷിക്കാം

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്.

പരിശീലനം നല്കുന്ന കോഴ്സുകൾ

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ്

(1വർഷം , 6 മാസം, 3മാസം)

ഡിപ്ലോമാ ഇൻ ബ്യൂട്ടീഷൻ (3മാസം, 8 മാസം )

personal മേക്കപ്പ് (1 മാസം)

ബ്യൂട്ടിപാർലർ മാനേജ്മെൻറ്,

( 6 മാസം )

30 ദിവസം കൊണ്ട് തയ്യൽ പരിശീലനം

International Diploma in Hospital Administration

 Eligibility: Plus 2 / Diploma / Degree.

Medical Coding

Eligibility: Diploma / Degree.

ക്ലാസ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോറം പൂരിപ്പിച്ച് നൽകുവാൻ താല്പര്യപ്പെടുന്നു..

https://forms.gle/6uzaq2EktcAKd2vP6

അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് KGVM എന്ന് ടൈപ്പ് ചെയ്തു പേര് മേൽവിലാസം ഫോൺ നമ്പർ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് എന്നിവ 8078174889 നമ്പറിൽ SMS / WhatsApp അയച്ചോ വിളിച്ചോ രജിസ്റ്റർ ചെയ്യുക.

പയ്യന്നൂർ, ആലക്കോട്, മാലക്കല്ല് -

Helpline Number 080781 74889

Post a Comment

Previous Post Next Post