ആലക്കോട് തിരുനാൾ 2025 – പ്രീമിയം സ്റ്റാളുകൾ ക്ഷണിക്കുന്നു : Alakode Perunnal


 ✨ ആലക്കോട് തിരുനാൾ 2025 – പ്രീമിയം സ്റ്റാളുകൾ ക്ഷണിക്കുന്നു ✨

ആലക്കോട് സെന്റ് മേരീസ് പള്ളിയുടെ തിരുനാളിനോടനുബന്ധിച്ച് പ്രധാന തിരുനാൾ ദിവസങ്ങളായ ജനുവരി 9, 10, 11, 12 തീയ്യതികളിൽ ഗ്രൗണ്ടിൽ പ്രീമിയം സ്റ്റാളുകൾ അനുവദിക്കുന്നു.

📌 പ്രധാന സ്റ്റാളുകൾക്കായി അനുയോജ്യമായ മേഖലകൾ:

 • എജുക്കേഷണൽ കൺസൾട്ടൻസികൾ

 • സ്ഥാപനങ്ങൾ

 • കമ്പനികൾ

 • വാഹന ഡീലേഴ്സ്

📞 താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക:

9526375555 

9188632252

Post a Comment

Previous Post Next Post