ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയ തിരുനാളിനോടനുബന്ധിച്ച് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന റീൽസ് കോമ്പറ്റീഷനിലേക്ക് സ്വാഗതം! Reels Competition


ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയ തിരുനാളിനോടനുബന്ധിച്ച് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന റീൽസ് കോമ്പറ്റീഷനിലേക്ക് സ്വാഗതം!

പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്?

 1. ദേവാലയ പരിസരത്തും പ്രോഗ്രാം ഗ്രൗണ്ടിലും ഉള്ള മനോഹരമായ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് റീൽസ് തയ്യാറാക്കുക.

 2. നിങ്ങൾ പോസ്റ്റുചെയ്യുന്ന റീൽസ് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്ലോഡ് ചെയ്യുക.

 3. സെൻറ് മേരീസ് ഫൊറോന ദേവാലയത്തിന്റെ ഔദ്യോഗിക Instagram പേജിനോട് (@st_marys_church_alakode) കൊളാബ് ചെയ്യുക.

 • വെള്ളി (Friday) ശനി (Saturday) ദിവസങ്ങളിൽ പോസ്റ്റുചെയ്ത റീൽസ് മാത്രമേ സമ്മാനത്തിനായി പരിഗണിക്കൂ.

 • ഏറ്റവും മികച്ച റീൽസുകൾക്ക് ഞായറാഴ്ച വൈകുന്നേരം വേദിയിൽ വെച്ച് ക്യാഷ് അവാർഡുകളും മൊമെന്റോകളും നൽകി ആദരിക്കും.

സമ്മാനങ്ങൾ:

 • ഫസ്റ്റ് പ്രൈസ്: ₹5001 + മൊമെന്റോ

Sponsored by: Lazzaro Academy

 • സെക്കൻഡ് പ്രൈസ്: ₹3001 + മൊമെന്റോ

Sponsored by: Plant House Garden & Nursery, Alakode

 • തേർഡ് പ്രൈസ്: ₹1501 + മൊമെന്റോ

Sponsored by: Jimmy & Company, Alakode

കൂടുതൽ വിവരങ്ങൾക്ക്:

 1. ദേവാലയ തിരുനാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ:

WhatsApp Group Link

https://chat.whatsapp.com/GP0BeJbhgv4Gi2HRzR6Bck

 2. ഔദ്യോഗിക Instagram പേജ്:

https://www.instagram.com/st_marys_church_alakode

തിരുനാളിന്റെ ഭാഗമാകൂ, അവിസ്മരണീയമായ ദൃശ്യങ്ങൾ പങ്കുവെക്കൂ, വിജയികളാകൂ!

Post a Comment

Previous Post Next Post